NSTC INTERNATIONAL ACADEMY

Courses

Home  »  Courses
NSTC INTERNATIONAL ACADEMY

Courses

Home  »  Courses

SSLC PLUS TWO വിജയിക്കാം..

നിങ്ങൾക്കും ആറ് മാസം കൊണ്ട് SSLC PLUS TWO വിജയിക്കാം..!! കേന്ദ്ര ഗവൺമെൻറ് പരീക്ഷക്ക് (NIOS) അപേക്ഷിക്കേണ്ട അവസാന നിമിഷം..!! ഇനിയും കാത്തിരുന്നാൽ ഒരു വർഷം നഷ്ടപ്പെട്ടേക്കാം. പ്ലസ്ടു പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും ഇത് ഒരു സുവർണ്ണാവസരം... പ്ലസ് ടു വിജയം വളരെ എളുപ്പത്തിൽ, ഏറ്റവും ചുരുങ്ങിയ മാസം കൊണ്ട് കുറഞ്ഞ ചിലവിൽ പഠിക്കാനുള്ള അവസരം.. Whatsapp wa.me/919946781098 🛑5 വിഷയം മാത്രം പഠിച്ചാൽ മതി..!! 🛑പ്ലസ് വൺ പരീക്ഷ എഴുതേണ്ടതില്ല.!! 🛑മലയാളത്തിൽ പരീക്ഷ എഴുതാം..!! 🛑Govt/PSC / UGC/കേന്ദ്ര സർക്കാർ അംഗീകൃതം..!! 🛑പ്രായ പരിധി ഇല്ല..!! 🛑എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ..!! 🛑ക്ലാസ്സിൽ വരാതെ തന്നെ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ് വഴി പഠിച്ച് പാസാകാം...!! കൂടുതൽ വിവരങ്ങൾക്ക് ഉടൻ ഞങ്ങളുടെ ഫോൺ നമ്പറിൽ വിളിക്കുകയോ, നേരിട്ട് ഓഫീസിൽ വരികയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.. 9526781098 0497 2876296 9605781098 NSTC INTERNATIONAL an initiative of NETSCAPE 2nd floor Plaza Tower, Opp. Awwummas jewellery, PAZHAYANGADI 9946 78 10 98, 9605 78 10 98

Montessori Teachers Training


ഇനി Online ആയി Montessori Teachers Training പഠിക്കാം. 📌100% result oriented class


ടീച്ചേർസിന്‌ വളരെ അത്യാവശ്യമായ 2 മാസത്തെ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ് (Advanced Communicative Mastery in English Course)100% result oriented guaranteed class പൂർണ്ണമായും സൗജന്യം.

Duration

  • 1 Year
  • Pre- KG, LKG & UKG ക്ലാസുകളിലുള്ള അധ്യാപന യോഗ്യത
  • സ്ത്രീകൾക്ക് മാത്രം അവസരം
  • ഓൺലൈനായി പഠിക്കാനും പരീക്ഷ എഴുതാനും അവസരം
  • ടീച്ചേർസിന്‌ വളരെ അത്യാവശ്യമായ 2 മാസത്തെ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ് (Advanced Communicative Mastery in English Course)
  • ഇന്റർനാഷണൽ വാലിഡിറ്റി ഉള്ള സർട്ടിഫിക്കറ്റ് (DIPLOMA IN INTERNATIONAL MONTESSORI TEACHER TRAINING COURSE )
  • രണ്ടര പതിറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തുള്ളവരുടെ നേതൃത്വം
  • പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരിക്കുലം
  • ഓൺലൈനായി Certificate Verification നടത്താൻ അവസരം
  • പുസ്തകങ്ങൾ കൊറിയറായി അയച്ച് നൽകും
  • വിദേശ രാജ്യങ്ങളുടെ Embassy Attestation ലഭിക്കുന്നു
  • ഓൺലൈൻ ക്യാമ്പസ്‌ വഴി ലൈവ് ക്ലാസുകൾ,
  • സൗകര്യപ്രകാരം ക്ലാസുകൾ കേൾക്കാം. സംശയങ്ങൾ ചോദിക്കാം
  • ഇൻസ്റ്റാൾമെന്റുകളായി ഫീസ് അടയ്ക്കാൻ സൗകര്യം.

Syllabus:

  • Child psychology
  • Per-school Education
  • Preschool Management
  • Montessori Philosophy and Methods
  • Teaching Practice
  • Viva voce
  • പഠിതാക്കളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി പ്രത്യേക പ്രോഗ്രാമുകൾ
  • ഗ്രൂപ്പ് ആക്ടിവിറ്റികളിലൂടെ പഠിതാക്കളുടെ സജീവത ഉറപ്പ് വരുത്തുന്നു
  • കോഴ്സിന് ശേഷം വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന CONVOCATION CEREMONY യിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ അവസരം
  • വിദേശത്തും ഇന്ത്യയിലുമുള്ള പ്രീ പ്രൈമറി ക്ലാസുകളിൽ ധാരാളം തൊഴിലവസരം
  • കോഴ്സ് പൂർത്തിയാക്കിയ ഉടൻ ജോലി നേടിയ നിരവധി വിദ്യാർത്ഥികൾ
  • മികച്ച ട്രെയ്നേഴ്സ്, സൈക്കോളജിസ്റ്റുകൾ അടങ്ങിയ ടീം കോഴ്സ് നയിക്കുന്നു

Pre Primary Teachers Training Course


ഇനി വീട്ടിലിരുന്നു കൊണ്ട് നിങ്ങൾക്കും പഠിക്കാം.


ഇന്ത്യയിലും വിദേശത്തുമായി ഒരുപാട് തൊഴിലവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഈ കോഴ്സിനൊപ്പം നിങ്ങള്‍ ക്ക് FREE COMMUNICATIVE ENGLISH ക്ലാസുകൾ ലഭിക്കും.

NSTC PPTTC യുടെ പ്രത്യേകതകൾ;

  • pre-KG, LKG, UKG ക്ലാസുകളിൽ ടീച്ചർ ആവാനുള്ള യോഗ്യത നേടുന്നു.
  • വീട്ടിലിരുന്നു കൊണ്ട് തന്നെ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവസരം ലഭിക്കുന്നു.
  • ഓൺലൈനായും ഓഫ് ലൈൻ ആയും എക്സാം എഴുതാം.
  • കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള CERTIFICATE(WHRD) ലഭിക്കുന്നു
  • Diploma certificate ലഭിക്കുന്നു.
  • വിദേശരാജ്യങ്ങളുടെ Embassy attestation ലഭിക്കുന്ന valid certificate.
  • അനുഭവസമ്പത്തുള്ളവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മികച്ച കരിക്കുലം.
  • Duration = 1YEAR
  • Classes. = 3 days in a week
  • Time. =7-9 pm (ഇതിനിടയിലുളള ഒരു മണിക്കൂര്‍)
  • Fee. =15000

Syllabus:

  • Child psychology
  • Per-school Education
  • Preschool Management
  • Teaching Practice
  • Viva voce
  • പുസ്തകങ്ങൾ കൊറിയർ ആയി അയച്ചു നൽകും.
  • ഓൺലൈൻ ക്യാമ്പസ് വഴി ലൈവ് ക്ലാസുകൾ.
  • ഇൻസ്റ്റാൾമെന്റുകളായി ഫീസ് അടയ്ക്കാൻ സൗകര്യം.
  • അധ്യാപന പരിശീലനത്തിന് ഉതകുന്ന പ്രാക്ടീസ് സെഷനുകൾ.
  • കോഴ്സ് കഴിഞ്ഞാൽ വിപുലമായ കോൺവെക്കേഷൻ സെഷനിലൂടെ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.

ABACUS

വലിയ ചോദ്യങ്ങൾക്ക് മിന്നൽ വേഗത്തിൽ ഉത്തരം

ABACUS പഠിക്കാം വിത്യസ്തമായ ടീച്ചിങ് മികവോടെ..

വളരെ വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ സാധിക്കുന്ന അബാക്കസ് പരിശീലനം കുട്ടികളുടെ ശ്രദ്ധ, ഏകാഗ്രത, ഓർമ്മശക്തി എന്നീ കഴിവുകൾ പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നു.

അബാക്കസ് പരിശീലനത്തിന് പ്രായം ഒരു മാനദണ്ഡമല്ല. എന്നാൽ 5 വയസ്സു മുതൽ 14 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ പരിശീലനം ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത്. കുട്ടികളുടെ കഴിവുകളെ ഉയർത്തുന്ന ഈ പരിശീലന പരിപാടി വിദ്യാഭ്യാസ വിദഗ്ധർ ശുപാർശ ചെയ്യുന്നതും അതിവേഗം പ്രചാരം നേടുന്നതുമായ ഒന്നാണ്.

Practical

  • പരിചയ സമ്പന്നരായ അധ്യാപകർ
  • Memory Tips
  • Systematic Study material
  • Live & Recorded Classes
  • 6 month course
  • സംശയ നിവാരണത്തിനും മറ്റു ആശയ വിനിമയങ്ങൾക്കുമായി Whats ആപ്പ് ഗ്രൂപ്പ്
  • കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ISO IAF ഇന്റർനാഷണൽ ACREDITED സർട്ടിഫിക്കറ്റ്

NS അക്കാദമി (NETSCAPE)

തൊഴിലധിഷ്ഠിത കംപ്യൂട്ടർ പരിശീലനത്തിൽ 27 വർഷത്തെ മികവ്

ബിസിനസ്സ് സാഹചര്യത്തിന് അനുസൃതമായ അപ്ഡേറ്റുചെയ്‌ത സിലബസും തൊഴിൽ ചെയ്യുന്നവരിൽ നിന്നുള്ള പരിശീലനവും, ദേശിയത്തിലും വിദേശത്തും നിരവധി തൊഴിൽ അവസരങ്ങൾ ഉള്ള കോഴ്സുകളിലൂടെയും NS അക്കാദമി (NETSCAPE) അവസരങ്ങൾ സൃഷ്ടിക്കുന്നു.

തൊഴിലധിഷ്ഠിത പരിശീലനം ലഭിക്കുന്ന പ്രധാന കോഴ്‌സുകൾ:

  • അക്കൗണ്ടിങ്ങ് – ജിഎസ്ടി, യു.എ.ഇ വാറ്റ് ടാക്സ്
  • MS Office
  • ഡാറ്റാ എൻട്രി
  • ഗ്രാഫിക് ഡിസൈനിംഗ്, ഡിടിപി
  • DCA, ടൈപ്പിങ്

അക്കൗണ്ടിങ്ങ് ട്രെയിനിങ്ങിന്റെ പ്രത്യേകതകൾ (ഇന്ത്യൻ & ഫോറിൻ)

  • അക്കൗണ്ടിങ്ങ് ബേസിക് മുതൽ പഠിപ്പിക്കുന്നു – നോൺ കോമേഴ്‌സ് സ്റ്റുഡന്റുകൾക്കും അനുയോജ്യം
  • 30 കമ്പനികളുടെ അക്കൗണ്ടിങ്ങ് പ്രാക്ടീസ് – ഇന്റർവ്യൂ & ജോലിക്ക് ആത്മവിശ്വാസം
  • Tally Prime, Peachtree, QuickBooks, Tradeasy സോഫ്റ്റ്‌വെയറുകളിലൂടെയുള്ള പരിശീലനം
  • ജോലി ചെയ്യുന്നവരിൽ നിന്നുമുള്ള പരിശീലനം – പ്രായോഗിക അറിവ്

സർട്ടിഫിക്കേഷൻ

കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, ISO, IAF, IAS ഗ്ലോബൽ വെരിഫൈഡ് സർട്ടിഫിക്കേഷനും എംബസി അറ്റസ്റ്റേഷനും ലഭ്യമാണ്.

ബാച്ച് ടൈം

  • 9.00 AM to 11.00 AM
  • 11.00 AM to 01.00 PM
  • 1.00 PM to 3.00 PM
  • 3.00 PM to 5.00 PM